Wednesday, February 22, 2012

Pravasam

.................................................................................
പ്രവാസം, പ്രവാസി ...
പ്രേമിച്ചു നാമീ വാക്കുകള്‍ ദിനേന....

എന്താണീ പ്രവാസം .. ആരാണീ പ്രവാസി ..
എന്ത് ചിന്തയുണ്ട് സോദരാ നിനക്ക് ?!

നിന്നിടയിലൊരു സോരനവനെങ്കിലും
നിനച്ചതില്ല ഭാഗ്യമതൊന്നു  ജീവിക്കാന്‍ ..

ജീവിയ്ക്കുമവന്‍ അവന്റെ ജീവിതം വ്യഥാ
ജീര്‍ണ്ണിച്ചു പോകിലാമവന്‍ ജീവനും തഥാ ..

അതല്ല ജീവിതമവന്‍ ആഗ്രഹിച്ചതെങ്കിലും ..
അതല്ലോ അന്നം തന്‍ പരിവാരങ്ങല്‍ക്കുല്ള്ളതാം ..

എത്തി മറുനാട്ടില്‍ സ്വപ്നമതെല്ലാം പേറി
എത്തുമോരായിരം ആഗ്രഹങ്ങള്‍ തന്‍ കുടുംബത്തിന്‍ ..

നെട്ടോട്ടമായ് പണതൊന്നു നേടാന്‍ 
നേടിയതോ തീരാ കടക്കെണി മാത്രം 

തിരിച്ചവന്‍ സ്വന്തം നാട്ടിന്പുത്തയ്ക്ക്
തിരിച്ചറിവില്ലതൊരപക്വമാമ്    കുഞ്ചുപോല്‍

എന്ത് നേടിയെന്നോരാള്‍ ചോതിച്ചതതൊരോര്‍മ്മ
എന്ത് നേടാനെന്നവന്‍ കൈ മലര്ത്തിയതുമൊരു തേങ്ങല്‍.. !!

...............................................................................